പ്രഥമാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്
2012 നവംബർ 18 നു നടത്തിയ NMMS പരീക്ഷയുടെഫലം www.education.kerala.gov.in,www.scholarship.itschool.gov.in എന്നീ സൈറ്റുകളിൽ ലഭ്യമാണ്.പ്രഥമാദ്ധ്യാപകർ ലിസ്റ്റിൽ ഉൾപ്പെട്ട കുട്ടികളിൽ നിന്നും അധാർ കാര്‍ഡ് ,പാസ്ബുക്ക് എന്നിവയ്ടെ പകർപ്പുകൾ ശേഖരിച്ച് 10/09/2013 നു മുമ്പ് ഈ ഓഫീസിൽ എത്തിക്കേണ്ടതാണ്.
No comments:
Post a Comment