ജില്ലാ വിദ്യാഭ്യാസ കാര്യാലയം കുട്ടനാട്
0477 2704069
Friday, 6 September 2013
Saturday, 29 June 2013
പ്രഥമാധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്
പ്രഥമാധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്
2008-09 മുതൽ 2011-12 വരേയുള്ള കാലയളവിലെ NMMS, Incentive to Girls എന്നീ സ്കോളർഷിപ്പുകളുടെ വിതരണത്തിനായി കേന്ദ്ര സർകാർ ആവിഷ്കരിച്ചിരിക്കുന്ന DBT പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനായി കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ പരിധിയിലുള്ള മുഴുവൻ സ്കൂകളിലെയും പ്രഥമാധ്യാപകരോട് പലപ്രാവശ്യമായി വിവരങ്ങൾ പൂർണമായി ഐ.ടി @ സ്കൂളിന്റെ blog ൽ ഉൾപ്പെടുത്തണമെന്നു നിർദ്ദേശിച്ചിരുന്നു.എന്നാൽ നാളിതുവരെ പലസ്കൂളു കളും ഈ വിഷയത്തിൽ കാണിക്കുന്ന മൗനം തീർത്തും നിരാശാജനകമാണ് .ആയതിനാൽ താഴെ നല്കിയിരിക്കുന്ന Link ൽ ഉൾകൊള്ളിച്ചിരിയ്ക്കുന്ന വിവരങ്ങളിൽ അപൂർണമായവ 30/06/2013 വൈകുന്നേരം 5 മണിക്ക് മുമ്പ് പൂർണമാക്കേണ്ടതാണ്.വീഴ്ച വരുത്തുന്ന പക്ഷം വകുപ്പ് തല നടപടികൾക്ക് വിധേയരാ കുന്നതണന്നുകൂടി ഓർമപ്പെടുത്തുന്നു.
ല്ങ്കിനായി ഇവിടെ ക്ലിക്ക് ചെയ്യുക
Sunday, 16 June 2013
യു.ഐ.ഡി. ഉള്‍പ്പെടുത്തുന്നതിന്
സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഈ വര്‍ഷം (2013-14) തസ്തിക നിര്‍ണയം നടത്തുന്നത് സ്‌കൂള്‍ കുട്ടികളുടെ യു.ഐ.ഡി. അടിസ്ഥാനമാക്കിയാണ്. ഓരോ സ്‌കൂളിലേയും തസ്തിക നിര്‍ണയം നടത്തുന്നതിനായി ഈ അധ്യയന വര്‍ഷത്തെ ആറാം പ്രവര്‍ത്തി ദിവസം (10.06.2013) സ്‌കൂളിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളുടെ വിശദാംശങ്ങള്‍ ഓണ്‍ലൈനില്‍ ഉള്‍പ്പെടുത്തുന്നതിന് വിദ്യാഭ്യാസ വകുപ്പ് സൗകര്യമൊരുക്കി
ഓണ്‍ലൈനില്‍ വിവരം ഉള്‍പ്പെടുത്തുന്നതിനുമുമ്പ് സര്‍ക്കുലറുകളും നിര്‍ദ്ദേശങ്ങളും കൃത്യമായി പരിശോധിക്കുക.
സര്‍ക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക
Friday, 14 June 2013
Thursday, 13 June 2013
പ്രഥമാദ്ധ്യപകരുടെ പ്രത്യേക ശ്രദ്ധയ്ക്ക്
പ്രഥമാദ്ധ്യപകരുടെ പ്രത്യേക ശ്രദ്ധയ്ക്ക്
താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ലഭ്യമാക്കിയിരിക്കുന്ന വിവരങ്ങൾ ഇന്ന് 1 1 .3 0 മുമ്പ് ഓഫീസ്സിൽ ലഭ്യമാക്കത്തക്ക വിധം ക്രമീകരണം ചെയ്യേണ്ടതാണ്. 1 2 മണിക്ക് ഡി .പി .ഐ.ക്ക് മെയിൽചെയ്യണ്ടാതായതിനാൽ വീഴ്ച്ചവരുരുതരുതെന്ന് അഭ്യർത്ഥിക്കുന്നു.
2008 മുതൽ 2012 വരെയുള്ള വിവരങ്ങൾ പ്രത്യേകം ഷീറ്റുകളിൽ നൽകിയിയിരിക്കുന്നു പരിശോധിക്കുക!!!!!!
വിവരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Tuesday, 11 June 2013
Subscribe to:
Posts (Atom)