പ്രഥമാധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്
Saturday, 29 June 2013
Sunday, 16 June 2013
യു.ഐ.ഡി. ഉള്‍പ്പെടുത്തുന്നതിന്
സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഈ വര്‍ഷം (2013-14) തസ്തിക നിര്‍ണയം നടത്തുന്നത് സ്‌കൂള്‍ കുട്ടികളുടെ യു.ഐ.ഡി. അടിസ്ഥാനമാക്കിയാണ്. ഓരോ സ്‌കൂളിലേയും തസ്തിക നിര്‍ണയം നടത്തുന്നതിനായി ഈ അധ്യയന വര്‍ഷത്തെ ആറാം പ്രവര്‍ത്തി ദിവസം (10.06.2013) സ്‌കൂളിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളുടെ വിശദാംശങ്ങള്‍ ഓണ്‍ലൈനില്‍ ഉള്‍പ്പെടുത്തുന്നതിന് വിദ്യാഭ്യാസ വകുപ്പ് സൗകര്യമൊരുക്കി
ഓണ്‍ലൈനില്‍ വിവരം ഉള്‍പ്പെടുത്തുന്നതിനുമുമ്പ് സര്‍ക്കുലറുകളും നിര്‍ദ്ദേശങ്ങളും കൃത്യമായി പരിശോധിക്കുക.
സര്‍ക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക
Friday, 14 June 2013
Thursday, 13 June 2013
പ്രഥമാദ്ധ്യപകരുടെ പ്രത്യേക ശ്രദ്ധയ്ക്ക്
പ്രഥമാദ്ധ്യപകരുടെ പ്രത്യേക ശ്രദ്ധയ്ക്ക്
താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ലഭ്യമാക്കിയിരിക്കുന്ന വിവരങ്ങൾ ഇന്ന് 1 1 .3 0 മുമ്പ് ഓഫീസ്സിൽ ലഭ്യമാക്കത്തക്ക വിധം ക്രമീകരണം ചെയ്യേണ്ടതാണ്. 1 2 മണിക്ക് ഡി .പി .ഐ.ക്ക് മെയിൽചെയ്യണ്ടാതായതിനാൽ വീഴ്ച്ചവരുരുതരുതെന്ന് അഭ്യർത്ഥിക്കുന്നു.
2008 മുതൽ 2012 വരെയുള്ള വിവരങ്ങൾ പ്രത്യേകം ഷീറ്റുകളിൽ നൽകിയിയിരിക്കുന്നു പരിശോധിക്കുക!!!!!!
വിവരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Tuesday, 11 June 2013
Thursday, 6 June 2013
NMMS and Girls Scholarship
NMMS and Girls Scholarship ന്റെ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള site ഇവിടെ നല്‍കിയിരിക്കുന്നു. ഇത് ഇന്ന് (06/06/2013)തന്നെ പൂരിപ്പിക്കേണ്ടതാണ്.
Click here for Site
Subscribe to:
Posts (Atom)